മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ ചെറുതും വലുതുമായി ഉള്ള വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇർഷാദ്. താരത്തിന്റെ പുതിയ ചിത്രമായ ഓപ്പറേഷന് ജാവ റിലീസ് ചെയ്യാനുള്ള ഒരുക്ക...